DISQUS

DISQUS Hello!  The comments on this profile are unclaimed and thus are unverified.

Do they belong to you? Claim these comments.

Don's picture

Unregistered

Feeds

aliases

  • Don
  • Don
  • DON
  • don
  • Don(ഡോണ്‍)
  • Don

Don

4 months ago

in Festival Outlook on Consequence of Sound
Another festival. Central Illinois Metalfest in Urbana, IL (home of the Pygmalion Music Festival). July 31 and August 1.

Featuring:

GOATWHORE (LA)
MASTER (CZ/US)
PUTRID PILE (WI)
ROTTENNESS (MEXICO)
GOREAPHOBIA (PA)
MALIGNANCY (NY)
FUCK THE FACTS (CANADA)
DISFIGURED (TX)
SECRET OF THE SEVEN THUNDERS (IL)
NECROTIC DISGORGEMENT (OH)
RUMPLESTILTSKIN GRINDER (PA)
SIKFUK (MN)
BLASPHEMER (ITALY)
PATHOLOGY (CA)
DREAMING DEAD (CA)
EZRA (NE)
HUMAN FILLETED (IN)

4 months ago

in Recent Action on Manhattan Beach Confidential
Huggy - what a great life you have. Acting like a rich and successful realtor on blogs by day and delivering pizzas at night. I envy you!

4 months ago

in I Am Blogger #1: Louis Gray on Scribkin

I liked the article about daddy, Kristine. It’s nice of you to try to drive traffic to his blog. :) Enjoy your time inside!

This comment was originally posted on <a href="http://www.thegrayeffect.com/2009/02/leaving-on-jet-plane.html?showComment=1233951000000#c4370264149767793952" rel="nofollow" title="“Leaving On a Jet Plane” (http://www.thegrayeffect.com/)">The Gray Effect

9 months ago

in Chelsea v Man Utd on Footytube.com
[quote comment="23103"]where art thou, fred54?[/quote]

Not yet, until about 10 pm i think! can't wait!

10 months ago

in McCain’s Million Dollar Parking Lot on The REAL McCain
Mark, Not much was made of Kerry's wealth because he was running against Bush who was also filthy rich.

10 months ago

in Plurking My Days Away on quaintly
i don't have a blog, but this sounds like something very useful for my bunch of friends. we're all scattered around different parts of the world and need something like this to update each other on the ongoings of our lives. so... thanks for sharing this!

10 months ago

in Jamaica Track Team Stamps for the Olympics on Earbender
Hello,

May I suggest a link related to the Beijing 2008 Olympic Games?

Our site:

URL: http://www.2008chinaolympics.com

Title:
Beijing Olympics

Please let me know if you want a link back.

Many thanks for your reply.

Best Regards,

Don

chinaolympics8@gmail.com

11 months ago

in http://consequenceofsound.net/2008/08/04/lollapalooza-in-review-sunday-august-3rd/ on Consequence of Sound
Nobody saw Christmas on Mars? Lame. What a weird and awesome movie.

11 months ago

in കേരള ബ്ലൂ ഫിലിം അക്കാദമി റജിസ്റ്റര്‍ ചെയ്യുന്നു on ബെര്‍ളിത്തരങ്ങള്‍
നിലവില്‍ ഇങ്ങനെ ഒരു അക്കാദമി നിലവിലുള്ള കാര്യവും അതിന്റെ സ്വയം പ്രഖ്യാപിത ആജീവനാന്ത സെക്രട്ടറി ഞാനും ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെ എനിക്കെതിരായി ഇട്ട പാരയായി ഞാനിതിനെ കാണുന്നു.ഈ അക്കാദമിയും ഇപ്പൊള്‍ നാടുമുഴുവന്‍ നടന്ന് ബ്ലൂ ഫിലിം വ്യൂവേര്‍സ് ആന്‍ഡ് ആക്ടേര്‍സ് മീറ്റ് സംഘടിപ്പിക്കുന്ന എന്റെ അക്കാദമിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണം

11 months ago

in കേരള ബ്ലൂ ഫിലിം അക്കാദമി റജിസ്റ്റര്‍ ചെയ്യുന്നു on berlytharangal
നിലവില്‍ ഇങ്ങനെ ഒരു അക്കാദമി നിലവിലുള്ള കാര്യവും അതിന്റെ സ്വയം പ്രഖ്യാപിത ആജീവനാന്ത സെക്രട്ടറി ഞാനും ആണെന്ന് അറിഞ്ഞുകൊണ്ടു തന്നെ എനിക്കെതിരായി ഇട്ട പാരയായി ഞാനിതിനെ കാണുന്നു.ഈ അക്കാദമിയും ഇപ്പൊള്‍ നാടുമുഴുവന്‍ നടന്ന് ബ്ലൂ ഫിലിം വ്യൂവേര്‍സ് ആന്‍ഡ് ആക്ടേര്‍സ് മീറ്റ് സംഘടിപ്പിക്കുന്ന എന്റെ അക്കാദമിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കണം

12 months ago

in വെളുപ്പാന്‍ കാലത്തെ ഡെയ്സി on berlytharangal
എഴുതുമ്പോള്‍ മുഴുവനായും എഴുതിക്കൂടെ.ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ചോറില്ല എന്നു പറഞ്ഞപോലെയായി.

'Working in media industry since 2003' എന്ന് പ്രൊഫൈലില്‍ കണ്ടിരുന്നു.ഫയറിലാണല്ലേ ജോലി? (ചുമ്മാ!)

in വെളുപ്പാന്‍ കാലത്തെ ഡെയ്സി on ബെര്‍ളിത്തരങ്ങള്‍
എഴുതുമ്പോള്‍ മുഴുവനായും എഴുതിക്കൂടെ.ഉറങ്ങുന്നവനെ വിളിച്ചുണര്‍ത്തി ചോറില്ല എന്നു പറഞ്ഞപോലെയായി.

'Working in media industry since 2003' എന്ന് പ്രൊഫൈലില്‍ കണ്ടിരുന്നു.ഫയറിലാണല്ലേ ജോലി? (ചുമ്മാ!)

1 year ago

in കേരളാ അനാശാസ്യ അക്കാദമി on ബെര്‍ളിത്തരങ്ങള്‍
ഠേ..ഠേ..
തേങ്ങയല്ല ,പിന്നാലെ വരുന്ന ആരെങ്കിലും ബെര്‍ളിച്ചായന് തരാന്‍ സാധ്യതയുള്ള അടിയുടെ സാമ്പിളാ.

ഈശോയേ കപട സദാചാര വാദികളുടെ കയ്യില്‍ നിന്നും ഈ കുഞ്ഞാടിനെ നീ കാത്തോളണമേ.

അക്കാദമി കീ ജയ്.

(അക്കാദമി മെംബര്‍മാര്‍ക്ക് ഡ്രൈവര്‍, വീട്ടു ജോലിക്കാരന്‍ ,വാച്ചര്‍ ,അയല്‍ക്കാരന്‍ , ജാരന്‍ , മോന്റെ അച്ഛന്‍ , തുടങ്ങിയ ജോലികള്‍ക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ എന്നെ സമീപിക്കാവുന്നതാണ്)

1 year ago

in കേരളാ അനാശാസ്യ അക്കാദമി on berlytharangal
ഠേ..ഠേ..
തേങ്ങയല്ല ,പിന്നാലെ വരുന്ന ആരെങ്കിലും ബെര്‍ളിച്ചായന് തരാന്‍ സാധ്യതയുള്ള അടിയുടെ സാമ്പിളാ.

ഈശോയേ കപട സദാചാര വാദികളുടെ കയ്യില്‍ നിന്നും ഈ കുഞ്ഞാടിനെ നീ കാത്തോളണമേ.

അക്കാദമി കീ ജയ്.

(അക്കാദമി മെംബര്‍മാര്‍ക്ക് ഡ്രൈവര്‍, വീട്ടു ജോലിക്കാരന്‍ ,വാച്ചര്‍ ,അയല്‍ക്കാരന്‍ , ജാരന്‍ , മോന്റെ അച്ഛന്‍ , തുടങ്ങിയ ജോലികള്‍ക്ക് ആളെ ആവശ്യമുണ്ടെങ്കില്‍ എന്നെ സമീപിക്കാവുന്നതാണ്)

1 year ago

in ബുദ്ധിജീവിയുടെ ലക്ഷണങ്ങള്‍ on berlytharangal
വേറെ എവിടെയോ ഏതാണ്ടിതുപോലൊരെണ്ണം കണ്ട് കയറി പ്രതികരിച്ചതിന്റെ വേദന ഇനിയും മാറിയിട്ടില്ല.

എന്നാലും എന്റെ ബെര്‍ളിച്ചായാ ,ഇതിന് സ്റ്റാന്‍ഡേര്‍ഡ് പോര.എന്നും ഒരേ നമ്പറ് ഇറക്കിയാല്‍ മതിയോ.

("ഇതെന്റെ ബ്ലോഗാണ്, എനിക്കിഷ്ടമുള്ളത് പോസ്റ്റും.നീയാരാടാ ചോദിക്കാന്‍? സ്വകര്യമുണ്ടെങ്കില്‍ വായിച്ചാല്‍ മതി"- എന്നൊന്നും പറഞ്ഞേക്കരുത്.ഞാനൊരു പാവം വഴിപോക്കന്‍. ചിരിക്കാമല്ലോ എന്ന് കരുതി വന്നപ്പോള്‍ ചിര്‍ക്കാന്‍ ഒന്നുംകിട്ടിയില്ല.അതുകൊണ്ട് പറഞ്ഞുപോയതാ.ക്ഷമി.)

1 year ago

in ബുദ്ധിജീവിയുടെ ലക്ഷണങ്ങള്‍ on ബെര്‍ളിത്തരങ്ങള്‍

in "I Bit My Tongue" on Jack and Jill Politics
i definitely think obama ended up biting his tongue many times when it came to bill and hillary clinton, especially @ certain points in the democratic race.

he showed great character during those times.

1 year ago

in കന്യാസ്ത്രീയും ബ്ലൂ ടൂത്ത് ഡ്രൈവറും on ബെര്‍ളിത്തരങ്ങള്‍
ആ കന്യസ്ത്രീ ചെയ്തതില്‍ ഒരു തെറ്റുമില്ല.കാരണം അവരും ഒരു മനുഷ്യജീവിയാണ്.അത് റെക്കോര്‍ഡ് ചെയ്ത് പബ്ലിഷ് ചെയ്തവനും തെറ്റുകാരനല്ല,കാരണം അതവന്റെ കഞ്ഞിയാണ്.യാതൊരുളുപ്പുമില്ലാതെ അത് ഇരുന്നു കണ്ട്, ആസ്വദിച്ച് , അവസാനം
...........പ്രചരിപ്പിക്കുന്നവര്‍ക്ക് അടുത്തതായി അമ്മ, പെങ്ങള്,അമ്മൂമ്മ,അമ്മായിയമ്മ തുടങ്ങിയവരുടെ ..........എന്നൊരു ഡയലോഗുമടിച്ച് നല്ലപിള്ള ചമയുന്ന ബെര്‍ളിച്ചനെപ്പോലുള്ള ഞെരുമ്പുരോഗികളെയാണ് തല്ലിക്കൊല്ലേണ്ടത്.നിങ്ങളെപ്പോലുള്ളവരാണ് ഇത്തരം അധമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.

പിന്നേ.. ബെര്‍ളിച്ചാ, ആ വീഡിയോ ക്ലിപ്പ് എവിടെ കിട്ടും? എങ്ങനുണ്ട് ? കൊള്ളാമോ?

"കാണുമ്പോഴുള്ള ആവേശം അതിനു പിന്നിലെ കാര്യങ്ങളെ പറ്റിയാലോചിച്ചാല്‍ ചോര്‍ന്നു പോകും" - ബെര്‍ളിച്ചന് വല്ലതും മനസിലായോ.എനിക്ക് എന്തൊക്കെയോ മനസിലായി.

1 year ago

in കന്യാസ്ത്രീയും ബ്ലൂ ടൂത്ത് ഡ്രൈവറും on berlytharangal

in കക്ഷത്തിലിരിക്കുന്നത് പോകാതെ on ബെര്‍ളിത്തരങ്ങള്‍
ബെര്‍ളിച്ചന് ഒരു പുതിയ ആയുധമായി.

എനിക്ക് ഫിറോമോണ്‍ അല്പം കൂടുതലാണെന്നാ തോന്നുന്നത്. എന്നെ കാണുമ്പോള്‍ എല്ലാവര്‍ക്കും ഒരിളക്കം.

1 year ago

in കക്ഷത്തിലിരിക്കുന്നത് പോകാതെ on berlytharangal

in ‘ഞാനും’ ബൂലോഗപൊളിറ്റിക്സും on berlytharangal
ബഹു. ഞാന്‍ , നിങ്ങള്‍ ഇഞ്ചിയെ, അല്ലെങ്കില്‍ 'കേരള്‍സ്.കോമിന് എതിരായ മഹാ പ്രതിഷേധ'ത്തിനെ പിന്തുണയ്ക്കുന്നെങ്കില്‍ പിന്തുണയ്ച്ചുകൊള്ളുക. അത് നിങ്ങളുടേ സ്വാതന്ത്ര്യം.പക്ഷെ പിന്തുണ എന്നാല്‍ എതിര്‍ക്കുന്നവരെ അല്ലെങ്കില്‍ അനുകൂലിക്കാത്തവരെ കരിവാരിത്തേക്കാന്‍ ശ്രമിക്കുക എന്നല്ല.നിങ്ങള്‍ ഇഞ്ചിയെ അനുകൂലിക്കുന്നതു പോലെ തന്നെയാണ് ബെര്‍ളിച്ചായന്‍ എതിര്‍ക്കുന്നതും. നിങ്ങള്‍ പ്രതിഷേധമാണ് ഉദ്ദേശിക്കുന്നതെങ്കില്‍(നീങ്ങളുടെ ഹിറ്റ് കൂട്ടുക അല്ല ഉദ്ദേശിക്കുന്നതെങ്കില്‍) നിങ്ങള്‍ക്കറിയാവുന്നവരോടൊക്കെ കേരള്‍സ്.കോം ബഹിഷ്കരിക്കാന്‍ ആവശ്യപ്പെടുക.കണ്ടന്റ് മോഷ്ടിക്കപ്പെട്ട മറ്റ് ബ്ലോഗര്‍മാരെ സംഘടിപ്പിച്ച് നിയമ നടപടിക്ക് ശ്രമിക്കുക. ഇനി അതല്ല ഉദ്ദേശമെങ്കില്‍ പോയി കേരള്‍സിനെതിരെ രണ്ട് ചൂടന്‍ പോസ്റ്റിടുക. പിന്നെ ഒരു ലിറ്റര്‍ കറുത്ത പെയ്ന്റ് വാങ്ങി ബ്ലൊഗായ ബ്ലോഗിലൊക്കെ ഒഴിക്കുക.

'ഞാന്‍'-ന്റെ എബൌട്ട് മി ആരോ മോഷ്ടിച്ചു എന്ന് പറഞ്ഞ് 'ഞാന്‍'കരഞ്ഞപ്പോള്‍ ഇഞ്ചി വന്ന് ഒരു കമന്റിട്ടു കൊടുത്തിരുന്നു.അതിന് ഒരു പ്രത്യുപകാരമായിട്ടായിരിക്കും 'ഞാന്‍'ഇഞ്ചിക്ക് ജയ് വിളിക്കുന്നത്.
123...6Next Next
Returning? Login