We were unable to load Disqus. If you are a moderator please see our troubleshooting guide.

Mohammed • 11 years ago

മാനവികത ഉണരട്ടെ

Sumesh vasu • 11 years ago

പ്രത്യേക ഭാഷ രൂപപെടുത്തി പ്രണയലേഖനം കൈമാറുകയും, വിവാഹിതനായ ഒരാൾക്ക് നിരവധി തവണ വഴങ്ങുകയും ചെയ്തിട്ട് അവസാനം പീഡനം പോലും!!!! ആയാളുടെ പ്രവർത്തനവും, പരിപാടികളും എന്തോ ആവട്ടെ, ഇമ്മാതിരി വാർത്തകളിലൊക്കെ അത് സത്യമാണെങ്കിൽ കൂടി പെൺകുട്ടികൾ എങ്ങിനെയാണു വിശുദ്ധകളാകുക ????

Zifafa • 11 years ago

'പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍' ...മുന്‍പ് ഇത് പോലെ മറ്റൊരു മത പ്രഭാഷകനെ പാതിരാ സമയത്ത് പോലീസ് പിടികൂടിയപ്പോള്‍ ഉന്നതങ്ങളിലെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെട്ടു! 'ജിന്ന്' പുരോഹിതാന്മാരുടെ ലീലാവിലാസങ്ങള്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നു..
ഈ അവസരത്തില്‍ സമുദായ സ്നേഹികളോട് വിനീതമായ ഒരു അഭ്യര്‍ത്ഥന ഉണ്ട്; സമുദായത്തിന്റെ അഭിമാനം പറഞ്ഞു ഈ കേസും ഒതുക്കിതീര്‍ക്കല്ലേ... കാന്‍സര്‍ ബാധിച്ച ഭാഗങ്ങളില്‍ തൈലം പുരട്ടിയിട്ട്‌ കാര്യമില്ല, കരിച്ചു കളയുകയോ നീക്കം ചെയ്യുകയോ വേണം ...ഇല്ലെങ്കില്‍ മറ്റു ഭാഗങ്ങളിലേക് കൂടി പെട്ടെന്ന് വ്യാപിക്കും. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുകയാണ്‌, ഈ സംഭവം ഒറ്റപ്പെട്ടതല്ല.. പല പെണ്‍കുട്ടികളും (ഞാനടക്കം) പുറത്തു പറഞ്ഞില്ലാ എന്നേയുള്ളൂ ...ഇനിയെങ്കിലും പറയാതെ വയ്യ..എന്റെ അനിയത്തിമാരെങ്കിലും രക്ഷപെടട്ടെ.. അറബിക് കോളേജ് പെണ്‍കുട്ടികളുടെ അഭിമാനം സംരക്ഷിക്കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യണം...ആരും പരാതി പറയാന്‍ തയാരവുകയില്ല, (ഞങ്ങളൊക്കെ പ്രഭാഷണത്തിന്റെ മാസ്മരികതയില്‍ വീണു പോയവരാണ് ) സമൂഹത്തിലെ പ്രശസ്തി കാണുമ്പോള്‍ ഇത്തരക്കാര്‍ക് എതിരെ പരാതി പറയാന്‍ പേടിയാണ് ..... പരസ്യമായി പറയാന്‍ പറ്റാത്ത പലതും ഞങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, ഞങ്ങള്‍ക്ക് (സഹകരിച്ചവര്‍കു) നല്ല മാര്‍ക് തരികയും ചെയ്യും ( ആ പ്രായത്തില്‍ അതായിരുന്നു ചിന്ത )ദയവു ചെയ്തു വനിതാ അറബിക് കോളേജില്‍ എങ്കിലും ഫിഖ്‌ഹു എടുക്കാന്‍ വനിതാ അധ്യാപികമാരെ നിശ്ചയിക്കുക... മുന്‍കാലങ്ങളില്‍ മീഡിയ പുറത്തു വിട്ട സമാന കേസുകള്‍ എങ്കിലും ഓര്‍ക്കുക ...പടച്ചവന്‍ കാക്കട്ടെ ..

P.M.Koya • 11 years ago

പ്രഭാഷകരുടെയും, യാസീന്‍ ഓതാനും, ദര്‍സ്‌ എടുക്കാനും വരുന്ന മുസ്ലിയാക്കാന്മാരും, മത പ്ര ഭാഷകരും, അവരുടെ വാക്ക്‌ ചാദുരിയിലും, ദീനിന്റെ സ്വന്തം ആളുകള്‍ എന്ന ധാരണയിലും ഇവരുടെയൊക്കെ വലയില്‍ വീഴുന്ന പെണ്‍കുട്ടികളും, ഗൃഹ നായിക മാരും ഏറെ.
ഇപ്പോള്‍ സിഫാഫ തുറന്നു പറയാന്‍ തുനിഞ്ഞതുപോലെ, ഇത്തരം കാര്യങ്ങള്‍
ഭയന്ന് പുറത്തു പരയാതിരിക്കല്‍, അവര്‍ക്ക് വീണ്ടും, വീണ്ടും ചെയ്യാനുള്ള ധൈര്യം ഉണ്ടാക്കുന്നു.
ഇത്തരം വിഷയവുമായി ഒരു പോലീസ്‌ സ്റേഷനില്‍ പോയാല്‍ അവിടെ രക്ഷകിട്ടില്ല. അവരുടെ പരിഹാസമോ, അല്ലെങ്കില്‍ അവരുടെ പീഡനവും സഹിക്കേണ്ടി വരും.
ഖുര്‍ ആന്‍ പഠനമാണ് പ്രധാനം. ഖുര്‍ ആന്‍ ‍ പഠിപ്പിക്കാന്‍ വീട്ടിലുള്ള മുതിര്‍ന്ന സ്ത്രീകള്‍ തുനിയുക. ഖുര്‍ ആന്‍ മലയാള പരിഭാഷയുള്ള , ഓരോ വാക്കിന്റെയും അര്‍ഥം വ്യക്തമാക്കിയ ഖുര്‍ആന്‍ ഉണ്ട്. പെണ്‍കുട്ടികളെ വീട്ടിലെ സ്ത്രീകള്‍വീട്ടില്‍ വെച്ച് പഠിപ്പിക്കുക.
എന്ത് പഠനത്തിനായാലും പെണ്‍കുട്ടികളെ പുറത്തു വിടുന്നത് ചിലപ്പോള്‍ തീരാ ദുഃഖത്തിന്നിടവരും.
എല്ലാം വ്യവസായ വല്ക്കരിക്കുന്ന ലോകത്ത് ഇന്ന് മത പഠനവും മത ദൈവങ്ങള്‍ വ്യവസായ വല്ക്കരിച്ചിരിക്കുകയാണ്. ഇല്മുകാര്‍ ദുല്മുകാരെപോലെ ആയിരിക്കുന്നു.
ഏതായാലും പെണ്‍കുട്ടികളെ, ആണ്‍കുട്ടികളെയും, വളരെ ശ്രദ്ധിക്കുക.
കപടന്മാര്‍ വാഴുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്നു എപ്പോഴും
ഓര്‍ക്കുക.

Dilbar • 11 years ago

നിറം പിടിപ്പിച്ച നുണകള്‍.
ഒരു ക്ലാസ്സിലെ മുഴുവന്‍ പേരും ഒരധ്യാപകന്റെ തെമ്മാടിത്തത്തിന്നു കൂട്ട് നിന്നുവെന്നോ?.
അല്പമെങ്കിലും ദൈവ ഭയവും ആത്മാഭിമാനവും കൈമുതലായുള്ള ഒരു കുട്ടി പോലും ഇല്ലാതിരുന്നുവോ ആ സ്ഥാപനത്തില്‍ ???

M M THIRUVALLUR • 11 years ago

ലോകത്ത് മുസ്ലിംകള്‍ നേരിടുന്ന മുഴുവന്‍ പ്രശ്നങ്ങള്‍ക്കും നേരെ മുഖം തിരിച്ച് സമുദായത്തിനകത്ത് പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്തു പരിഹാരം തേടേണ്ട വിഷയങ്ങള്‍ തെരുവില്‍ അവതരിപ്പിച്ച് ദീനിനെ പരിഹാസ്യമാക്കുന്ന ഇത്തരം പണ്ഡിത വേഷധാരികളെ സമുദായം കൈകാര്യം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Anas Bin Kochahamed • 11 years ago

"ജിന്നുകള്‍ മനുഷ്യ രൂപത്തില്‍ വരുമെന്നും. അവര്‍ക്ക് നമ്മള്‍ ഇല്ലാത്ത സമയത്ത് നമ്മുടെ രൂപത്തില്‍ നമ്മുടെ ഭാര്യമാരെ സമീപിക്കാന്‍ കഴിയുമെന്നും" ഈ പണ്ഡിതന്‍ പ്രസങ്ങിച്ചുനടന്നതിണ്ടേ ഉദ്ദേശം ഇപ്പോള്‍ എല്ലാവര്ക്കും മന്സ്സിലായിട്ടുണ്ടാകുമെന്നു കരുതുന്നു. ഈ സമൂഹത്തെ അധികകാലം അന്ധകാരത്ത്തില്‍ തളച്ചിടാന്‍ പടച്ചവന്‍ ഉദേശിച്ച്ചിട്ടില്ല എന്ന് തോനുന്നു. ദൈവത്തിനു സ്തുതി . "സമൂഹത്തിലെ അധര്‍മകാരികള്‍, തങ്ങളുടെ കൊള്ളരുതായ്മകള്‍ മറച്ചുവെക്കുവാനാണ് ജിന്നുകള്‍ മനുഷ്യരൂപത്തില്‍ വരുമെന്ന് പറയുന്നത് ",എന്ന് വിവരമുള്ള പണ്ഡിതന്മാര്‍ പറഞ്ഞതത് എത്ര സത്യം .

HBCLINT • 11 years ago

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ- തെറ്റ് ചെയ്തവരേക്കാൾ ശിക്ഷാർഹരാണ് അത് പറഞ്ഞു നടക്കുന്നവർ- പുര കത്താൻ കാത്തിരിക്കുകയാണ് വാഴ വെട്ടാൻ ചിലർ- അവർക്ക് വലുത് സംഘടനയാണ്- ആഘോഷിക്കുകയാണ്- വീണുകിടിയ വടിയാണ്.
അടി കൊണ്ടത് ഇസ്ലാമിനാണ്- സ്ത്രീ വിഷയത്തിൽ നിന്ന് അകന്നു നിൽക്കാൻ അപാരമായ ശക്തി വേണം- വിശ്വാമിത്രൻ ഉദാഹരണം- വ്യഭിചാരത്തിലേക്കടുക്കരുതെന്നാണ് ഖുർആൻ പറയുന്നത് - നാം സ്ത്റീകളുടെ അടുത്താണെപ്പോഴും. സാഹചര്യങ്ങൾ നാം തന്നെ ഒരുക്കികൊടുക്കുന്നു - പെൺകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർ വല്ലാതെ സംഘർഷത്തിലകപ്പെടുന്നു പലപ്പോഴും - കാരണക്കാർ പെൺകുട്ടികളാകുന്നത് സാധാരണം- നമ്മെ നയിക്കുന്നവരൊന്നും നൂറു ശതമാനവും കറക്റ്റാവണമെന്നില്ല. - തക്‌വയുള്ളവർ കുറച്ചേ സംസാരിക്കൂ .. പലരുടെയും ഹൃദയം മലിനമാണ്- ആളാവാനാണ് പലർക്കും താല്പര്യം-

അറിഞ്ഞ വിവരം സൂക്ഷ്മമായി അറിയാൻ ശ്രമിക്കുക - പബ്ലീഷിങ് കുറക്കുക -നാളെ നമുക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ - ദൈവത്തോട് പ്രാർത്ഥിക്കാം -

Rasheed Pengattiri • 11 years ago

അല്ലാഹു ഒരാളെ അപമാനിക്കാന്‍ തീരുമാനിച്ചാല്‍ നമുക്കത് തടയാന്‍ കഴിയില്ല. തൌഹീദ് ജനങ്ങളെ പഠിപ്പിക്കാന്‍ ഊണും ഉറക്കവും ഒഴിച്ച് നടന്നു പ്രവര്‍ത്തിക്കുന്ന പണ്ഡിതരെ പച്ചയായി പരിഹസിച്ചു ചീത്ത വിളിച്ചു പ്രസങ്ങിക്കുമ്പോള്‍ "മര്‍ദിതന്‍റെ പ്രാര്‍ഥനയെ സൂക്ഷിക്കുക" എന്ന ആയത്തിന്റെ സാരം കൂടി പഠിക്കേണ്ടിയിരുന്നു. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും എന്നത് ഒരു പ്രാപഞ്ചിക സത്യമാണ്. ഇത് എല്ലാവര്ക്കും ഒരു പാഠമാകട്ടെ.

Eddy • 11 years ago

കഷ്ടം തന്നെ...

al_fajar • 11 years ago

ഇയാളുടെ രൂപത്തില്‍ ജിന്ന് ചെയിതതാകാനാണ് സാധ്യത

ashraf • 11 years ago

ശംസുദ്ധിന്‍ പാലത്തിനെ കുറിച്ചുള്ള വാര്‍ത്ത സത്യമാണെങ്കില്‍ അദ്ദേഹം ശിക്ഷിക്കപെടനം , ഇല്ലെങ്കില്‍ പരിഹസിക്കുന്നവരെ നിങ്ങള്ക്ക് തന്നെ നാശം. നാളെ പരലോകം എന്ന ഒരു സംഭവം ഉണ്ട്. സൂക്ഷിച്ചോ . .....

shejeeb • 11 years ago

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(Q 49:6)

navaskhan kollam • 11 years ago

ഈ ആയതു എല്ലാവിഷയത്തിലും ബാധകമാണെന്ന് അറിയില്ലേ , സ്വന്തം നേതാവിന്റെ നേര്‍ക്ക്‌ ആരോപണം വന്നപ്പോല്‍മത്രമേ വിശുദ്ധ ഖുറാനില്‍ ഈ ആയത് ഉണ്ടെന്നു മനസ്സിലായുള്ളൂ ...

Muhammed Fayis • 11 years ago

ഒരധര്‍മകാരിയുടെ ചെയ്തികളെ സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് കൊണ്ടു വരിക തന്നെ വേണം.

Sulaim Kottakkal • 11 years ago

Dont misuse the holly verses of Quran for all misdeeds.. remove it if you are still fear Allah.

Safeer • 11 years ago

പ്രിയപ്പെട്ടവരേ,
ഇദ്ദേഹത്തിന്റെ പ്രസംഗവും അഭിപ്രായവുമായി ഒരു തരത്തിലും യോചിക്കാത്ത ആളാണ് ഞാന്‍ . പക്ഷെ ഒരാളോടുള്ള വിദ്വേഷം അയാളോട് അക്രമം പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കതിരികട്ടെ. ഇയാളുടെ വാദങ്ങളെ നമുക്ക് വാക്കുകള്‍കൊണ്ട് നേരിടാം.
,

salahu • 11 years ago

hasbunallah wa ni'mal wakeel

Mohamed Rafeeque • 11 years ago

ഇവനെയൊക്കെ എന്താ വേണ്ടത്

abu ammar • 11 years ago

" എല്ലാവരും ഉത്തരവാദികളാണ് ,എല്ലാ ഉത്തരവാദികളോടും തങ്ങളുടെ അധീനധയില്‍ ഉള്ളവരെ കുറിച്ച് ചോദ്യം ചെയ്യപെടും "
പെണ്‍ കുട്ടികള്‍ മാത്രം പഠിക്കുന്ന സ്ഥാപനങ്ങളിലെ പുരുഷ അധ്യാപകരെ നിരീക്ഷികേണ്ട ചുമതല പ്രധാന അധ്യാപകനാകുന്നു. മത പഠന സ്ഥാപനമാന്നെന്നു കരുതി മാതാപിതാക്കള്‍ തങ്ങളുടെ ഉത്തരവാദിത്തം മറക്കരുത്.
മുന്ന് പേരില്ലാത്ത സംഗം എവിടെയും ഉണ്ടാകരുത് .കാരണം ഒറ്റയ്ക്ക് ഒരു വ്യക്തി ഒരു സയ്താനും, രണ്ടു വ്യക്തികള്‍ രണ്ടു ചെകുത്താനും ആകുന്നു.

ബഷീര്‍ • 11 years ago

സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(Q 49:6)

Bu fathma • 11 years ago

തീര്‍ച്ചയായും
ആ കള്ള വാര്‍ത്തയും കൊണ്ട് വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം
തന്നെയാകുന്നു. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കണക്കാക്കേണ്ട.
അല്ല, അത് നിങ്ങള്‍ക്ക് ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍
സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍ അതിന്‍റെ നേതൃത്വം
ഏറ്റെടുത്തവനാരോ അവന്നാണ് ഭയങ്കര ശിക്ഷയുള്ളത്‌.
(11)നിങ്ങള്‍
അത് കേട്ട സമയത്ത് സത്യവിശ്വാസികളായ സ്ത്രീകളും പുരുഷന്‍മാരും തങ്ങളുടെ
സ്വന്തം ആളുകളെപ്പറ്റി എന്തുകൊണ്ട് നല്ലതു വിചാരിക്കുകയും, ഇതു വ്യക്തമായ
നുണ തന്നെയാണ് എന്ന് പറയുകയും ചെയ്തില്ല?
(12)അവര്‍
എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടു വന്നില്ല.? എന്നാല്‍ അവര്‍
സാക്ഷികളെ കൊണ്ട് വരാത്തതിനാല്‍ അവര്‍ തന്നെയാകുന്നു അല്ലാഹുവിങ്കല്‍
വ്യാജവാദികള്‍.
(13)ഇഹലോകത്തും
പരലോകത്തും നിങ്ങളുടെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും
കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ ഈ സംസാരത്തില്‍
ഏര്‍പെട്ടതിന്‍റെ പേരില്‍ ഭയങ്കരമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു.
(14)നിങ്ങള്‍
നിങ്ങളുടെ നാവുകള്‍ കൊണ്ട് അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു
വിവരവുമില്ലാത്തത് നിങ്ങളുടെ വായ്കൊണ്ട് മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം.
അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍
അത് ഗുരുതരമാകുന്നു.
(15)നിങ്ങള്‍
അത് കേട്ട സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് ഇതിനെ പറ്റി സംസാരിക്കുവാന്‍
പാടുള്ളതല്ല. (അല്ലാഹുവേ,) നീ എത്ര പരിശുദ്ധന്‍! ഇത് ഭയങ്കരമായ ഒരു അപവാദം
തന്നെയാകുന്നു എന്ന് നിങ്ങള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
(16)നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ ഇതു പോലുള്ളത് ഒരിക്കലും നിങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു.
(17)അല്ലാഹു നിങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരികയും ചെയ്യുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു. sura NOOR

navaskhan kollam • 11 years ago

ഈ ആയത്തുകള്‍ ഒന്നും രണ്ടായിരത്തി രണ്ടില്‍ കണ്ടിരുന്നില്ലേ..

Fasila Muneer • 11 years ago

ശംസുദ്ധീന്‍ പാലത്ത് പിന്നെന്തിനാ ഒളിവില്‍ പോയത് ? പിടിച്ചു കൊണ്ട് പോയപ്പോള്‍ എന്തിനാ മുഖം പോത്തിയത് ? എന്തിനാ ഇത്ര കൂടുതല്‍ വിളറി പിടിച്ചത്? സമൂഹത്തിലെ ഇത്തരം ഇത്തിക്കന്നികളെയും വിഷവിത്തുകളെയും എന്തിനാ ഇങ്ങിനെ വെള്ള പൂശുന്നത്?

nafsin • 11 years ago

ഒരു വീഡിയോ കണ്ടു. ആ വീഡിയോ യില്‍ ഇദ്ദേഹം മുഖം പൊത്തി നടക്കുനതു കണ്ടാല്‍ "പ്രതി കുറ്റം ചെയ്തിട്ടുണ്ടോ എന്ന് " ശരിക്കും തോന്നി പോവും

bsnemnkd • 11 years ago

ഒരാളെ കുറിച്ച് അഭവാധം പ്രജരിപ്പിക്കാന്‍ പ്രതേകിച്ചു ഇങ്ങളെ ഉള്ള വിഷയത്തില്‍ ആളുകള്‍ ഒരു പാട് ഉണ്ടാകും, അവസാനം അത് തെറ്റായിരുന്നു എന്ന് അറിയുമ്പോള്‍ അതിന്റെ പേരില്‍ അവര്കുണ്ടായ അബമാനം മാറ്റാന്‍ ഇത്തരം ആളുകള്‍ക്ക് കഴിയുമോ ? വാക്കുകള്‍ എഴുതുമ്പോള്‍ സൂക്ഷിക്കുക ഈ വാര്‍ത്ത‍ ദിവസങ്ങള്‍ കഴിഞ്ഞാല്‍ ആളുകള്‍ മറക്കും ..എന്നാല്‍ നമ്മുടെ വാക്കുകള്‍ അല്ലാഹുവിന്റെ കോടതിയില്‍ കൊണ്ടുവരപ്പെടും ...അറിയാതെ എത്രയോ തെറ്റുകള്‍ വന്നുപോകുന്ന നമുക്ക് ഇതിലൂടെ വീണ്ടും കുറ്റം ഉണ്ടാക്കി വെക്കണോ അറിയുക അള്ളാഹു അവന്‍ എല്ലാം അറിയുന്നു ..സത്യം എന്തെന്ന് അവനറിയാം ...അള്ളാഹു കാത്തു രക്ഷിക്കട്ടെ .

Shihas Chiruthoth • 11 years ago

ഇദ്ദേഹം പ്രസംഗ വേദികളില്‍ കള്ളത്തരങ്ങളുടെ മാസ്റ്റെര്‍ ഡിഗ്രീ എടുത്ത ആളാണ്‌.(പ്രത്യേകിച്ച് സയ്യിദ് മൌദൂദിയെ വിമര്‍ശിക്കുന്ന കാര്യത്തില്‍) എന്നാലും ഈ ബിരുദം ഉണ്ടെന്നു പ്രതീക്ഷിച്ചില്ല. മുജാഹിടുകളില്‍ ഒരു വിഭാഗം ജിന്നുകളുടെ പിന്നാലെ വേറൊരു വിഭാഗം പൈശാചികതക്ക് പിന്നാലെയും... നവോതാനതിന്റെ ഒരു നൂറ്റാണ്ടു!!! വെയ് രാജാ വെയ് ......

Sabin • 11 years ago

Dear , If you are a real islamist, you should be ashamed and feel sad by reading this news.

Jabir Kollam • 11 years ago

HANEEF DOHA, മുജാഹിദുകള്‍ എന്ന് പറയുന്നവര്‍ എന്തിന്‍റെ ഒക്കെ പിന്നാലെ പോയാലും, യഥാര്‍ത്ഥ തൌഹീടിന്റെയും നവോത്ഥാനത്തിന്റെയും പാതയില്‍ ഉറച്ചു നില്‍ക്കുന്ന ഒരു കൂട്ടം മുജാഹിദുകള്‍ ഹുസൈന്‍ മടവൂരിന്റെയും സി.പി ഉമര്‍ സുല്ലമിയുടെയും നേതൃത്വത്തില്‍ ഇന്നും കര്‍മ്മ രംഗത്ത് സജീവമാണെന്ന കാര്യം സൂചിപ്പിക്കാതെ പോകരുത്

nuha • 11 years ago

true.,.,.

Muhammed shah • 11 years ago

ആരോപണ വിധേയനായ ശംസുദ്ധീന്‍ പാലത്ത് കുററം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപെടുക തന്നെ വേണം..
സത്യം എന്നായാലും സത്യം തന്നെ ആയിരിക്കും..

abusabith • 11 years ago

പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ സൈബര്‍ സെല്‍ സഹായത്തോടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്നാണ് പിടികൂടിയത്. if he is innocent why should went out from the scene. If he innocent nobody can punish him..

Saleem Kannur • 11 years ago

വളരെ സങ്കടമുണ്ട് മൌലവീ........... മുജാഹിദ് പ്രസ്ഥാനത്തെ

Suhail • 11 years ago

Friends,
Be patient till the truth come out. Being a leader of a great Religious organization, I wish it would be a fabricated case.

Else if it is a crime from the suspect, it should be clearly brought in front and seriously handled by its leaders.

abubackerwky • 11 years ago

പത്രമാധ്യമങ്ങള്‍ നിരപാരാധികളെ പ്രതികളാക്കിയ കഥയാണ്‌ നമുക്ക്‌ പറയുവാന്‍ ഉള്ളത്‌.......പത്രവാര്‍ത്തകളിലെ കഴമ്പുകളെ കുറിച്ച്‌ നമുക്ക്‌ പിന്നീട്‌ ചര്‍ച്ച ചെയ്യാം.....പക്ഷേ ഒരു കാര്യം ചോദിക്കട്ടെ.....പത്രത്തില്‍ നാം കണ്ടു ശംസുദ്ധീന്‍ പാലത്ത്‌ മേല്‍ സ്‌ത്രീയുമായി നാടായ നാടുകള്‍ മുഴുവന്‍ ലോഡ്‌ജുകളില്‍ തങ്ങി തന്റെ കാര്യം സാധിച്ചുവെന്ന്‌ എങ്കില്‍ നാം ഓര്‍ക്കേണ്ടതുണ്ട്‌.. ശംസുദ്ധീന്‍ പാലത്ത്‌ നാലാളറിയുന്ന പണ്ഡിതനാണ്‌ വിശേഷിച്ചും മുസ്ലിം സമൂഹത്തില്‍.. അങ്ങനെയെങ്കില്‍ അന്യയായ ഒരു സ്‌ത്രീയുമായി ലോഡ്‌ജുകളില്‍ കയറിയിറങ്ങുമ്പോള്‍ ഏതെങ്കിലും ഒരുത്തന്‍ കാണേണ്ടെല്ലെ...

ali • 11 years ago

സത്യം അള്ളാഹുവിന്റെ വക്കല്‍ആണ്‍ അവന്‍ അത് തെളിയികുക്ക തനെ ചെയും സത്യം തെളിയുകുവാന്‍ ദുഹ ചെയ്യാം

Akbar ali • 11 years ago

മാധ്യമത്തിനു ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിഞ്ഞു കൊണ്ട് തന്നെയാണോ ,,,,,,,,,,,,,,,,,,,,,,,,,
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(Q 49:6)

shan • 11 years ago

അവസാനം പീഡനം പോലും!!!!
നിറം പിടിപ്പിച്ച നുണകള്‍. ........

faisal • 11 years ago

ഹലോ സകാഫിമാരെ ,മറ്റു മുജാഹിദ് പ്രസ്ഥാനത്തെ കരി വാരി തേക്കുന്നവരെ , ഇവിടെ അടിപ്രയം എയുതുന്നതിനു മുമ്പ് സകഫികൊളോട് തിരുവന്തപുരം ബീമ പള്ളി പ്രദേശത്ത് എന്താ നടക്കുനതു എന്ന് ആദ്യം അനേഷിച്ചു വാ, സത്യം പുറത്തു വരുബോള്‍ ഈ കമെന്റ്സ് ഇവിടെ വേണം

shameer • 11 years ago

പാപം
ചെയ്യാത്തവർ കല്ലെറിയട്ടെ- തെറ്റ് ചെയ്തവരേക്കാൾ ശിക്ഷാർഹരാണ് അത്
പറഞ്ഞു നടക്കുന്നവർ- പുര കത്താൻ കാത്തിരിക്കുകയാണ് വാഴ വെട്ടാൻ ചിലർ-
അവർക്ക് വലുത് സംഘടനയാണ്- ആഘോഷിക്കുകയാണ്- വീണുകിടിയ വടിയാണ്.
അടി
കൊണ്ടത് ഇസ്ലാമിനാണ്- സ്ത്രീ വിഷയത്തിൽ നിന്ന് അകന്നു നിൽക്കാൻ
അപാരമായ ശക്തി വേണം- വിശ്വാമിത്രൻ ഉദാഹരണം-
വ്യഭിചാരത്തിലേക്കടുക്കരുതെന്നാണ് ഖുർആൻ പറയുന്നത് - നാം സ്ത്റീകളുടെ
അടുത്താണെപ്പോഴും. സാഹചര്യങ്ങൾ നാം തന്നെ ഒരുക്കികൊടുക്കുന്നു -
പെൺകുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകർ വല്ലാതെ സംഘർഷത്തിലകപ്പെടുന്നു
പലപ്പോഴും - കാരണക്കാർ പെൺകുട്ടികളാകുന്നത് സാധാരണം- നമ്മെ
നയിക്കുന്നവരൊന്നും നൂറു ശതമാനവും കറക്റ്റാവണമെന്നില്ല. - തക്‌വയുള്ളവർ
കുറച്ചേ സംസാരിക്കൂ .. പലരുടെയും ഹൃദയം മലിനമാണ്- ആളാവാനാണ് പലർക്കും
താല്പര്യം-

അറിഞ്ഞ വിവരം സൂക്ഷ്മമായി അറിയാൻ ശ്രമിക്കുക - പബ്ലീഷിങ് കുറക്കുക
-നാളെ നമുക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ - ദൈവത്തോട് പ്രാർത്ഥിക്കാം
-

faisal • 11 years ago

Only God know the truth...

Anees Ponmala • 11 years ago

പാവപ്പെട്ട പെണ്‍കുട്ടികളെ ഇല്ലാത്ത പ്രതിഫലത്തിന്റെ കാര്യം പറഞ്ഞു കൊണ്ട് വഞ്ചിച്ചു പള്ളിയിലേക്ക് കൊണ്ട് പോകുകയും, അവസരം പാര്‍ത്തു നടന്നു നടന്നു തരപ്പെടുമ്പോള്‍ ബലാല്‍സംഗം ചെയ്യുകയും ചെയ്യുന്ന മുജാഹിദ് മൌലവിമാരുടെ വഞ്ചന സമൂഹം തിരിച്ചറിയുക.

Dilbar • 11 years ago

കഷ്ടം. !!!! ഒന്നുകില്‍ പറയുന്ന വിഷയത്തെക്കുറിച്ച് എന്തെങ്കിലും വിവരം വേണം, അല്ലെങ്കില്‍ തനിക്ക് വിവരമില്ല എന്നുള്ള വിവരമെങ്കിലും വേണം.!!!

ഫൈസല്‍ • 11 years ago

അനീസ്‌ ഒരു മുസ്ലിം അല്ലെ..അതുകൊണ്ട് നിങ്ങളും ഒരു സ്ത്രീ പീഡകനാണെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക്‌ എന്ത് തോന്നും ? പൊന്നു സുഹൃത്തെ, മുസ്ലിം നാമധാരിയായ ഒരാള്‍ ചെയ്യുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പൊതു മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിക്കരുതെന്നു മുസ്ലിംകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് മറ്റുള്ളവരോട് പറയുമ്പോള്‍ താങ്കള്‍ ചെയ്യുന്നതെന്താണെന്ന് താങ്കള്‍ മനസിലാക്കുന്നുണ്ടോ ? ഇനി ഇക്കാര്യത്തില്‍ സത്യം വ്യക്തമാവാതെയോ അല്ലാതെയോ അത് പ്രചരിപ്പിച്ചാല്‍ നഷ്ടം താങ്കള്‍ക്ക് തന്നെ..സൂക്ഷിക്കുക...

Hishad • 11 years ago

As received

അസ്സലാമു അലൈകും..
സുഹൃത്തുക്കളെ...
ശംസുദ്ധീന്‍ പാലത്തുമായി ബന്ധപ്പെട്ട പ്രചാരണം തീര്‍ത്തും അടിസ്ഥാന രഹിതമാണ്.കോളേജില്‍ മുന്പ് പഠിക്കുകയും പിന്നീട് പുറത്താക്കുകയും ചെയ്ത ഒരു വിദ്യാര്തിനിയെ ദിവസങ്ങള്‍ക്കു മുന്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു..അവളെ മുന്പ് പാലത്ത് അവിടെ അധ്യാപകനായിരുന്ന സമയത്ത് പല തവണ പിടി കൂടുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.
അതിന്റെ ഭാഗമായി കോളേജിലെ നമ്മുടെ ഭാഗത്ത് തന്നെയുള്ള രണ്ടു അധ്യാപകര്‍ പച്ചയായ നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ലോകത്ത് ആദ്യം കടന്നു വന്ന തിന്മയായിരുന്നു ഒരു അദ്ധ്യാപകന്‍ ഇതിനു പിന്നാലെ കൂടാന്‍ കാരണം എങ്കില്‍ രണ്ടാമത്തെയാള്‍ പൂര്‍ണമായും തെറ്റിദ്ധാരണയുടെ പേരിലോ അതോ അങ്ങനെ നടിക്കുകയോ ചെയ്യുകയായിരുന്നു.,കോളേജിലെ മടവൂര്‍ വിഭാഗം അധ്യാപകര്‍ക്ക് യാദാര്‍ത്ഥ്യം അറിയാം.അവര്‍ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്..
...
ഇതുമായി ബന്ധപ്പെട്ടു നിരവധി പ്രശ്നങ്ങള്‍ കോളേജില്‍ ഉണ്ടായിട്ടുണ്ട്..
പല പ്രാവശ്യം കോളേജില്‍ നിന്ന് ചോദ്യം ചെയ്ത വ്യക്തി എന്ന നിലക്ക് പോലീസിന് അദ്ദേഹത്തെയും ചോദ്യം ചെയ്യല്‍ അനിവാര്യമാണ്.അതിനു വേണ്ടിയാണ് അദ്ദേഹം പോലിസ് സ്റ്റേഷനിലേക്ക് പോയിട്ടുള്ളത്...
തെറ്റുകളെ പെട്ടെന്ന് ചൂണ്ടിക്കാണിക്കുകയും തിരുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന്റെ പേരില്‍ ഒരുപാടു യാതനകള്‍ അദ്ദേഹം അവിടെയും സഹിച്ചിട്ടുണ്ട്..
ഈ വിഷയം പല തവണ പാലത്തിനോട് സംസാരിച്ച ഒരു വ്യക്തി എന്ന നിലക്കും ഈ സംഭവം കണ്മുന്നില്‍ ആണ് നടന്നത് അന്നത് കൊണ്ടുമാണ് ബാധ്യത എന്ന നിലക്ക് ഇത്രയും പറഞ്ഞിട്ടുള്ളത്.
ഈ വിഷയത്തിന്റെ പേരില്‍ പല പീഡനങ്ങളും അദ്ദേഹത്തിനു സഹിക്കേണ്ടി വന്നിട്ടുമുണ്ട്...
അള്ളാഹു ശംസുക്കാക്ക് നന്മ വരുത്തുകയും പ്രബോധന വീതിയിലേക്ക് പെട്ടെന്ന് കടന്നു വരാനുള്ള തൌഫീഖ് നല്‍കുകയും ചെയ്യുമാറാകട്ടെ....

jasirvp • 11 years ago

രോഗ ശമനത്തിനും , നിത്യ ശാന്തിക്കും വേണ്ടി കേരളത്തിലെ തങ്ങള്മാരുടെയും , മുസ്ലിയരുടെയും അടുത്ത സമീപിക്കുന്ന സ്ത്രീ ജനങ്ങള്‍ക്ക് ഉള്ള അനുഭവങ്ങള്‍ ഒരുപാട് ഉണ്ടെടോ ...... നാളെ അതില്‍ ഒന്ന് ഇതു പോലെ വാര്‍ത്ത ആയാല്‍ ....എവിടെയൊക്കെ തന്നെ കാണുമല്ലോ.....?

Arafath Kuttiady • 11 years ago

ആര്ക്കും എന്തും പറയാനുള്ള അവസരമായി കണക്കാക്കുന്നവരോട് ഒരു കാര്യം മാത്രം ചോദിക്കട്ടെ,നിങ്ങള്‍ എന്ത് അടിസ്ഥാനതിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്?ഇതിന്ദെ സത്യാവസ്ഥ എന്ടനെന്നു നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ?ഇല്ലെന്നാണ് മറുപടിയെങ്കില്‍ നാളെ ഒരു ദിനത്തില്‍ മറുപടി പറയേണ്ടി വരുമെന്നുള്ള ചിന്ത നല്ലതായിരിക്കും

Shaheen. Abu Dhabi.. • 11 years ago

സത്യം അറിയാതെ ആരെയും കുറ്റം പറയരുത്..

siddiktrader • 11 years ago

വിജന പ്രദേശത്തെ ജിന്നും സഹായിച്ചില്ല!..പിശാചും സഹായിച്ചില്ല..!രകീബ്‌ അതീദ്‌ എന്നാ മലക്കുകളും സഹായം നല്‍കിയില്ല..!.പക്ഷെ ഇന്നലെ ഞാന്‍ ഈ വാര്‍ത്ത ഇട്ടപ്പോള്‍ ഗ്രൂപ്പിസം തലയ്ക്കു പിടിച്ച കുറെ പേര്‍ ഉണ്ടായിരുന്നു പക്ഷം പിടിക്കാന്‍ ..അഭയ കേസ് പോ
ലെ മൂടി വെക്കാന്‍ ആണ് അവരുടെ താല്പര്യം.ചിലര്‍ ഖുറാനും ഹദീസും ആവോളം വിളമ്പി..പക്ഷെ ഇദ്ദേഹം അന്ധവിശ്വ്സങ്ങള്‍ പ്രച്ചരിപ്പിച്ചപ്പോള്‍ ഖുറാനില്‍ അത് ഉണ്ടോ ഇല്ലേ എന്ന് നോക്കാന്‍ ഇക്കൂട്ടര്‍ തയാര്‍ ആയിരുന്നില്ല താനും..ഇപ്പോഴും ഇദ്ദേഹത്തിന്റെ സംഘടന കണ്ണേറ് സിഹ്ര്‍ തുടങ്ങിയ അന്ധവിശ്വസങ്ങള്‍പ്രചരിപ്പിച്ചു നടക്കുന്നു..!!ഈ വാര്‍ത്ത കൊടുക്കാന്‍ ഞാന്‍ അടക്കം നാലു സാക്ഷി വേണം എന്ന് ഇവര്‍ വാദിച്ചു വന്നേക്കാം

Abu Ahmad • 11 years ago

"തീര്‍ച്ചയായും ആ കള്ള വാര്‍ത്തയും കൊണ്ട്‌ വന്നവര്‍ നിങ്ങളില്‍ നിന്നുള്ള ഒരു സംഘം തന്നെയാകുന്നു. അത്‌ നിങ്ങള്‍ക്ക്‌ ദോഷകരമാണെന്ന്‌ നിങ്ങള്‍ കണക്കാക്കേണ്ട. അല്ല, അത്‌ നിങ്ങള്‍ക്ക്‌ ഗുണകരം തന്നെയാകുന്നു. അവരില്‍ ഓരോ ആള്‍ക്കും താന്‍ സമ്പാദിച്ച പാപം ഉണ്ടായിരിക്കുന്നതാണ്‌. അവരില്‍ അതിന്‍റെ നേതൃത്വം ഏറ്റെടുത്തവനാരോ അവന്നാണ്‌ ഭയങ്കര ശിക്ഷയുള്ളത്‌." Quran 24:11